എല്ലാവര്ക്കും കലിപ്പ്
നമ്മള് എല്ലാവര്ക്കും കലിപ്പ്
മാലാഖ സമരത്തിനിടയിലും കലിപ്പ്
അതിജീവന പോരാട്ടങ്ങള്കിടയിലും കലിപ്പ്
എനിക്കും കലിപ്പ്
ഓനും കലിപ്പ്
ദീനിന്ന് വേണ്ടി കലിപ്പ്
ജാതിക്ക് വേണ്ടി കലിപ്പ്
നിറത്തിന്നു വേണ്ടി കലിപ്പ്
മണ്ണിന്നു വേണ്ടി കലിപ്പ്
പെണ്ണിന്നു വേണ്ടി കലിപ്പ്
ആണിന്ന് വേണ്ടി കലിപ്പ്
മലാല വാദിക്കും കലിപ്പ്
വിരോദിക്കും കലിപ്പ്
നമ്മള് എല്ലാവര്ക്കും കലിപ്പ്
മാലാഖ സമരത്തിനിടയിലും കലിപ്പ്
അതിജീവന പോരാട്ടങ്ങള്കിടയിലും കലിപ്പ്
എനിക്കും കലിപ്പ്
ഓനും കലിപ്പ്
ദീനിന്ന് വേണ്ടി കലിപ്പ്
ജാതിക്ക് വേണ്ടി കലിപ്പ്
നിറത്തിന്നു വേണ്ടി കലിപ്പ്
മണ്ണിന്നു വേണ്ടി കലിപ്പ്
പെണ്ണിന്നു വേണ്ടി കലിപ്പ്
ആണിന്ന് വേണ്ടി കലിപ്പ്
മലാല വാദിക്കും കലിപ്പ്
വിരോദിക്കും കലിപ്പ്
പലസ്തീന് മക്കളെ കൊന്നൊടുക്കുന്നൊന്നും കലിപ്പ്
ദുനിയാവിലെ ഭരണ കാരികള്‍ക്കും കലിപ്പ്
ദുനിയാവില് വധ ശിക്ഷ വേണ്ടാന്നു പറഞ്ഞൊന്നു കലിപ്പ്
അതെങ്കിലും പറയാന്‍ വേണ്ടി ഇന്ന് വായ തുറന്നോന്നും കലിപ്പ്
അങ്ങിനെ അങ്ങിനെ പലവനും കലിപ്പ്
പലതിനും വേണ്ടിയുള്ള കലിപ്പ്
കലിപ്പിലാത്ത ഹ്രധയമുള്ള മനുഷ്യാ നീ വിഡ്ഢി !
ദുനിയാവിലെ ഭരണ കാരികള്‍ക്കും കലിപ്പ്
ദുനിയാവില് വധ ശിക്ഷ വേണ്ടാന്നു പറഞ്ഞൊന്നു കലിപ്പ്
അതെങ്കിലും പറയാന്‍ വേണ്ടി ഇന്ന് വായ തുറന്നോന്നും കലിപ്പ്
അങ്ങിനെ അങ്ങിനെ പലവനും കലിപ്പ്
പലതിനും വേണ്ടിയുള്ള കലിപ്പ്
കലിപ്പിലാത്ത ഹ്രധയമുള്ള മനുഷ്യാ നീ വിഡ്ഢി !
No comments:
Post a Comment